Monday, 4 November 2024

Welcome

This is a new blog about the Vimukthi Club activities at NSS Training College, Ottapalam. Dr. Srividya, Nair assistant professors at NSS Training College, acted as the coordinator of this club.

This is a new blog about the Vimukthi Club activities at NSS Training College, Ottapalam. Dr. Vidya Nair and Dr. Srividya, both assistant professors at NSS Training College, acted as the coordinators of this club.

Elocution competition..ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ കോളേജ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലഹരിക്കെതിരായ സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ *എക്സൈസ്* *വകുപ്പ്* *വിമുക്തി* *മിഷന്റെ* ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്കായി കോളേജ്/ ജില്ല/ സംസ്ഥാനം തലങ്ങളിൽ *യുവശബ്ദം* *2026* എന്ന പേരിൽ ലഹരി വിരുദ്ധ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച്ചൊവ്വാഴ്ച ( *27/10/2026* ) രാവിലെ *9* . *30* ന് നമ്മുടെ കോളേജിൽ പ്രസംഗമത്സരം (കോളേജ് തലം) നടത്തുകയുണ്ടായി . അനന്ത് റാം, ശ്രീക്കുട്ടൻ, അമൃത എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രിൻസിപ്പൽ പ്രൊഫ.ഡോ. സുരേഷ് കുമാർ കെ വിതരണം ചെയ്തു.